2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

നാം എങ്ങോട്ട് പോകുന്നു. നമുടെ കുടുംബബ്ന്ദങ്ങള്‍ തകരുന്നു. കാരണം എന്താണ് ? നമുടെ വിവാഹ സകല്പങ്കല്‍ മാറുന്നു എന്നതാണ് കാരണം. പണം ... ആതാണു നാം യേത് കരിയത്തിലും നോകുന്നത് . ഇതു പുരുഷന്മാര്‍ മാത്രം അല്ല. വനിതകളും പണം ആഗ്രഹിക്കുന്നു . സ്ത്രിധനം എന്നാ ആരോപണം പുരുഷന്നില്‍ അടിചെല്പികുന്നു. സത്യം മറിച്ചാണ്.
വിവാഹ പരസ്യം നോക്കുകാ. ജോലിയുള്ളവര്‍ക്ക് മുന്ഗണന, സാമ്ബതികമുള്ളവര്‍ക്ക് മുന്ഗണന, തുടങ്കിയ പരസ്യം എന്തിനെ സുചിപ്പിക്കുന്നു എന്ന് ചിന്തിക്കു. ഇതു കൊടുക്കുന്നത് വരന്മാര്‍ മാത്രം അല്ല. വധു വീട്ടുകാരും ഈങ്ങനെ കൊടുക്കുന്നു . സ്ത്രീധനം വരന്‍ ചോധികുമ്പോള്‍ വധു മറഞ്ഞിരുന്നു പുരുഷ ധനം ചോതികുന്നു എന്നത് അറിയുക.
വിവാഹത്തില്‍ പണമല്ല സ്നേഹമാന്നു വല്ലുത് എന്നാ കാരിയം നാം അറിയൂ . ഇതു പറയുക മാത്രം പോര. പരയുനവര്‍ പ്രവര്തികുകകുടി ചെയുക. വനിതകളും പുരുഷന്മാരും .....